അങ്ങിനെ വളരെ നാളത്തെ കാത്തിരുപ്പിനു ശേഷം കുറച്ച് കഷ്ട്പെട്ടിട്ടാനെങ്കിലും മലയളത്തില്‍ തന്നെ ഒരു ബ്ലൊഗ് ഏഴുതി തുടങാന് പറ്റി… അമ്മെ …. ഇത്രെയും എഴുതാന്‍ 15 മിനുറ്റ് എടുതു… കുറേ അക്ഷര തെറ്റുകള്‍ ഉണ്ടാവും ,കാരണം ഈ സോഫ്റ്റ്വെയര് ആയി ഞാന്‍ പരിചയിച് വരുനെ ഉള്ളു...അതെല്ലാം ക്ഷമിക്യും അല്ലോ... :)
ആദ്യത്തെ കഥ അടുത്ത പോസ്റ്റില്‍…